TY - GEN AU - ജയിംസ്, വി ജെ (James, V J) TI - പ്രണയോപനിഷത്ത് (Pranayopanishath) SN - 9788126464784 U1 - 894.8123 JAM PY - 2022/// CY - Kottayam, Kerala PB - DC Books KW - Short Stories KW - Romance KW - Malayalam literature KW - Malayalam fiction N2 - ആഖ്യാനശൈലിയുടെയും പ്രമേയഭംഗിയുടെയും വ്യതിരിക്തതകളാൽ ശ്രദ്ധേയമാകുന്ന കഥകൾ. അദൃശ്യമായ അടുപ്പത്തിന്റെ അനന്തസാധ്യതകളിലൂടെ സഞ്ചരിക്കുന്ന വോൾഗ, പ്രണയത്തിലെ കൈക്കുറ്റപ്പാടുകൾ തിരുത്തുന്ന ദമ്പതിമാരുടെ കഥപറയുന്ന പ്രണയോപനിഷത്ത്, ഫേസ്ബുക്കിലൂടെ പരസ്പരം കണ്ടെത്തിയ ശരൺ എന്ന സ്ത്രീവേട്ടക്കാരന്റെയും പെൺസുഹൃത്തിന്റെയും കഥപറയുന്ന അനാമിക, അപൂർവ്വമായൊരു സൗഹൃദക്കൂട്ടായ്മയുടെ പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞ ദ്രാക്ഷാരസം തുടങ്ങി സമീപകാലത്ത് വളരെയേറെ വായിക്കുകയും ചർച്ചചെയ്യപ്പെടുകയും ചെയ്ത വി.ജെ. ജയിംസ് രചനകൾ. ജീവിതകാമനകളുടെ വൈവിധ്യത്തെയും വൈചിത്ര്യത്തെയും ആവിഷ്‌കരിക്കുന്ന ഒമ്പതു കഥകളുടെ സമാഹാരം ER -