TY - GEN AU - ജയിംസ്, വി ജെ (James, V J) TI - ലെയ്‌ക്ക (Laika) SN - 9788126411955 U1 - 894.8123 JAM PY - 2021/// CY - Kottayam, Kerala PB - DC Books KW - Malayalam novel KW - Malayalam literature KW - Malayalam fiction N2 - ശൂന്യാകാശം പേര് സൂചിപ്പിക്കുന്നതുപോലെ ശൂന്യമല്ല. എല്ലാറ്റിന്റെയും നിറവാണത്. ഈ നിറവ് തിരിച്ചറിഞ്ഞ ചില ആത്മാക്കളുടെ അന്വേഷണമാണ് 'ലെയ്ക്ക'. ആകാശത്തിന്റെ അതിരുകള്‍ തേടിത്തേടി ഒടുവില്‍ അവനവനിലേക്ക് സൂക്ഷിച്ചുനോക്കാന്‍ ഈ കൃതി വായനക്കാരനെ പ്രേരിപ്പിക്കുന്നു. 'വാക്കുകള്‍ സംവേദനത്തില്‍നിന്ന് പിന്മടങ്ങുന്ന ഇന്നത്തെ അവസ്ഥയില്‍ വാക്കുകള്‍ മാത്രം മാധ്യമമായുള്ള എഴുത്തുകാരന്‍ എന്ന കലാകാരന്‍ എത്ര ഭംഗിയായി ഈ പ്രതിസന്ധിയെ അതിജീവിക്കുന്നു എന്ന് ഒരു വൈജ്ഞാനിക ഗ്രന്ഥംപോലെ സംവിധാനം ചെയ്തിരിക്കുന്ന ഈ സര്‍ഗ്ഗാത്മക സാഹിത്യരചന തെളിയിക്കുന്നു. ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് മലയാളത്തിലെഴുതപ്പെട്ട ആദ്യത്തെ നോവല്‍ ER -