ഒറ്റക്കാലൻ കാക്ക (Ottakkalan Kakka)

ജയിംസ്, വി ജെ (James, V J)

ഒറ്റക്കാലൻ കാക്ക (Ottakkalan Kakka) - 3 - Kottayam, Kerala DC Books 2019 - 114

സാധാരണമനുഷ്യർക്ക് ഒരിക്കലും തിരിച്ചറിയാനാകില്ലെന്നു കരുതപ്പെടുന്ന ജീവിതരഹസ്യങ്ങളിലൂടെയുള്ള ഒഴുക്കാണ് ഒറ്റക്കാലൻ കാക്ക മുന്നോട്ടു വയ്ക്കുന്നത്. മൃഗങ്ങൾക്കും പക്ഷികൾക്കും സസ്യജന്തുജാലങ്ങൾക്കുമൊപ്പം നിത്യം ഇടപഴകുന്ന നിർജ്ജീവ വസ്തുക്കൾക്കുപോലും ജീവൻ വയ്ക്കാനും മനുഷ്യമനസ്സുമായി വൈകാരികതലത്തിൽ ബന്ധപ്പെടാനുമാകുന്നതെങ്ങനെ എന്ന് ഈ നോവൽ ചർച്ച ചെയ്യുന്നു. നാട്ടിൻപുറത്തുനിന്നും നഗരത്തിലെ കോളജിൽ എത്തുന്ന സൈമണും കൂട്ടുകാരായ ആനിയും ജയരാമനും സെമണിന് അച്ഛൻ നൽകിയ സ്വർണ്ണപ്പേനയും ഒറ്റക്കാലൻ കാക്കയും എല്ലാംചേർന്ന് മനുഷ്യമനസ്സിന്റെ നിഗൂഢതകളെ തേടുന്ന കൃതി.

9789352820047


Malayalam novel
Malayalam literature
Fiction

894.8123 JAM