ഒറ്റക്കാലൻ കാക്ക (Ottakkalan Kakka) (Record no. 49624)
[ view plain ]
000 -LEADER | |
---|---|
fixed length control field | 02033 a2200193 4500 |
005 - DATE AND TIME OF LATEST TRANSACTION | |
control field | 20250311101601.0 |
020 ## - INTERNATIONAL STANDARD BOOK NUMBER | |
International Standard Book Number | 9789352820047 |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | 894.8123 JAM |
100 ## - MAIN ENTRY--PERSONAL NAME | |
Personal name | ജയിംസ്, വി ജെ (James, V J) |
245 ## - TITLE STATEMENT | |
Title | ഒറ്റക്കാലൻ കാക്ക (Ottakkalan Kakka) |
250 ## - EDITION STATEMENT | |
Edition statement | 3 |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication, distribution, etc | Kottayam, Kerala |
Name of publisher, distributor, etc | DC Books |
Date of publication, distribution, etc | 2019 |
300 ## - PHYSICAL DESCRIPTION | |
Extent | 114 |
520 ## - SUMMARY, ETC. | |
Summary, etc | സാധാരണമനുഷ്യർക്ക് ഒരിക്കലും തിരിച്ചറിയാനാകില്ലെന്നു കരുതപ്പെടുന്ന ജീവിതരഹസ്യങ്ങളിലൂടെയുള്ള ഒഴുക്കാണ് ഒറ്റക്കാലൻ കാക്ക മുന്നോട്ടു വയ്ക്കുന്നത്. മൃഗങ്ങൾക്കും പക്ഷികൾക്കും സസ്യജന്തുജാലങ്ങൾക്കുമൊപ്പം നിത്യം ഇടപഴകുന്ന നിർജ്ജീവ വസ്തുക്കൾക്കുപോലും ജീവൻ വയ്ക്കാനും മനുഷ്യമനസ്സുമായി വൈകാരികതലത്തിൽ ബന്ധപ്പെടാനുമാകുന്നതെങ്ങനെ എന്ന് ഈ നോവൽ ചർച്ച ചെയ്യുന്നു. നാട്ടിൻപുറത്തുനിന്നും നഗരത്തിലെ കോളജിൽ എത്തുന്ന സൈമണും കൂട്ടുകാരായ ആനിയും ജയരാമനും സെമണിന് അച്ഛൻ നൽകിയ സ്വർണ്ണപ്പേനയും ഒറ്റക്കാലൻ കാക്കയും എല്ലാംചേർന്ന് മനുഷ്യമനസ്സിന്റെ നിഗൂഢതകളെ തേടുന്ന കൃതി. |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical term or geographic name as entry element | Malayalam novel |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical term or geographic name as entry element | Malayalam literature |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical term or geographic name as entry element | Fiction |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | Book |
Source of classification or shelving scheme | Dewey Decimal Classification |
No items available.