Image from Google Jackets

ഒറ്റക്കാലൻ കാക്ക (Ottakkalan Kakka)

By: Publication details: Kottayam, Kerala: DC Books, 2019Edition: 3Description: 114ISBN:
  • 9789352820047
Subject(s): DDC classification:
  • 894.8123 JAM
Summary: സാധാരണമനുഷ്യർക്ക് ഒരിക്കലും തിരിച്ചറിയാനാകില്ലെന്നു കരുതപ്പെടുന്ന ജീവിതരഹസ്യങ്ങളിലൂടെയുള്ള ഒഴുക്കാണ് ഒറ്റക്കാലൻ കാക്ക മുന്നോട്ടു വയ്ക്കുന്നത്. മൃഗങ്ങൾക്കും പക്ഷികൾക്കും സസ്യജന്തുജാലങ്ങൾക്കുമൊപ്പം നിത്യം ഇടപഴകുന്ന നിർജ്ജീവ വസ്തുക്കൾക്കുപോലും ജീവൻ വയ്ക്കാനും മനുഷ്യമനസ്സുമായി വൈകാരികതലത്തിൽ ബന്ധപ്പെടാനുമാകുന്നതെങ്ങനെ എന്ന് ഈ നോവൽ ചർച്ച ചെയ്യുന്നു. നാട്ടിൻപുറത്തുനിന്നും നഗരത്തിലെ കോളജിൽ എത്തുന്ന സൈമണും കൂട്ടുകാരായ ആനിയും ജയരാമനും സെമണിന് അച്ഛൻ നൽകിയ സ്വർണ്ണപ്പേനയും ഒറ്റക്കാലൻ കാക്കയും എല്ലാംചേർന്ന് മനുഷ്യമനസ്സിന്റെ നിഗൂഢതകളെ തേടുന്ന കൃതി.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

സാധാരണമനുഷ്യർക്ക് ഒരിക്കലും തിരിച്ചറിയാനാകില്ലെന്നു കരുതപ്പെടുന്ന ജീവിതരഹസ്യങ്ങളിലൂടെയുള്ള ഒഴുക്കാണ് ഒറ്റക്കാലൻ കാക്ക മുന്നോട്ടു വയ്ക്കുന്നത്. മൃഗങ്ങൾക്കും പക്ഷികൾക്കും സസ്യജന്തുജാലങ്ങൾക്കുമൊപ്പം നിത്യം ഇടപഴകുന്ന നിർജ്ജീവ വസ്തുക്കൾക്കുപോലും ജീവൻ വയ്ക്കാനും മനുഷ്യമനസ്സുമായി വൈകാരികതലത്തിൽ ബന്ധപ്പെടാനുമാകുന്നതെങ്ങനെ എന്ന് ഈ നോവൽ ചർച്ച ചെയ്യുന്നു. നാട്ടിൻപുറത്തുനിന്നും നഗരത്തിലെ കോളജിൽ എത്തുന്ന സൈമണും കൂട്ടുകാരായ ആനിയും ജയരാമനും സെമണിന് അച്ഛൻ നൽകിയ സ്വർണ്ണപ്പേനയും ഒറ്റക്കാലൻ കാക്കയും എല്ലാംചേർന്ന് മനുഷ്യമനസ്സിന്റെ നിഗൂഢതകളെ തേടുന്ന കൃതി.

There are no comments on this title.

to post a comment.